കൊച്ചി : സംസ്ഥാനത്ത് കൊടും ചൂടിൽ രണ്ടു മരണം കൂടി. മലപ്പുറം കൂട്ടിലങ്ങാടി പടിഞ്ഞാറ്റുമുറി പാലേംപടിയൻ മുഹമ്മദ് ഹനീഫ (62), കോഴിക്കോട് ചക്കുംകടവ് പൈങ്ങായി പറമ്പിൽ കണിയേരി വീട്ടിൽ വിജേഷ് (41) എന്നി തൊഴിലാളികൾ ആണ് മരിച്ചത്. കൂടുതൽ സുരക്ഷ നടപടികൾ സ്വീകരിക്കുകയും സർക്കാർ. ഈ മാസം ആറു വരെ പ്രൊഫഷണൽ കോളേജ് ഉൾപ്പടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ചു. ആലപ്പുഴ, പാലക്കാട്, തൃശൂർ, കോഴിക്കോട് ജില്ലകളിൽ ഉഷ്ണ തരംഗ സാധ്യത നില നിൽക്കുന്നതിനാൽ യെല്ലോ അല്ലെർട്ട് പ്രഖ്യാപിച്ചു.
![]()
