കോട്ടയം :കോട്ടയം കുമാരനല്ലൂർ തെക്കോട്ടപ്പറമ്പിൽ ഹസീന മൻസിലിൽ റ്റി എ ഹമീദ് (74) നിര്യാതനായി.
ജി സി സി ടൈംസ് ഡയറക്ടർ ബോർഡ് അംഗം റസ്സൽ മഠത്തിപറമ്പിലിന്റെ ഭാര്യ പിതാവാണ്.
ഭാര്യ : ഷംസുംബീവിമക്കൾ : ഹസീന, ഹസീദ, ജാസ്മിൻ
മരുമക്കൾ : ഷിബു, റസ്സൽ മഠത്തി പറമ്പിൽ(റിയാദ്), സലിം.
കബറടക്കം ഇന്ന് 23-04-2024 രാവിലെ 11:30 ന് കോട്ടയം തിരുനക്കര പുത്തൻപള്ളി ജുമാ മസ്ജിദ് കബറസ്ഥാനിൽ.
റ്റി എ ഹമീദിന്റെ നിര്യാണത്തിൽ പ്രവാസി മലയാളി ഫൌണ്ടേഷൻ സൗദി നാഷണൽ കമ്മിറ്റി, റിയാദ് സെൻട്രൽ കമ്മിറ്റി, കോട്ടയം പ്രവാസി അസോസിയേഷൻ തുടങ്ങിയ പ്രവാസി സംഘടനകൾ അനുശോചിച്ചു.
ജി സി സി ടൈംസ്ന്റെ ഡയറക്ടർ ബോർഡിന്റെ അനുശോചനം.
![]()
