ആലപ്പുഴ : ബൂത്ത് സ്ലിപ്പുമായി പാർട്ടി പ്രവർത്തകർ വീടുകൾ കയറിയിറങ്ങുന്നതൊക്കെ ഇനി ഓർമ്മകൾ മാത്രമാകും.ബൂത്ത് സ്ലിപ്പ് ഇനി SMS ആയി മൊബൈലിൽ ലഭിക്കും.1950 എന്ന നമ്പറിലേക്ക്
ECI <space> (your voter ID) എന്ന് SMS അയച്ചാൽ
15 സെക്കന്റിനുള്ളില്‍ നിങ്ങളുടെ പേരും പാര്‍ട്ട് നമ്പരും സീരിയൽ നമ്പരും മൊബൈലിൽ ലഭിക്കും.
Thank you for contacting ECI. We shall be sending the requested information shortly.
Name:
Part No:
Sr No:എന്ന രീതിയില്‍ ആണ് SMS ലഭിക്കുക.
ഈ SMS നിങ്ങളുടെ ഐഡി കാര്‍ഡിനൊപ്പം വോട്ട് ചെയ്യുന്ന ബൂത്തില്‍ കാണിച്ച് വോട്ട് രേഖപ്പെടുത്താവുന്നതാണ്.
![]()
