ബഹ്റൈനിലെ ഇന്ത്യൻ എംബസിയിൽ ക്ലർക്കിന്റെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. ബിരുദമാണ് അപേക്ഷിക്കാനുള്ള യോഗ്യത.
കൂടുതൽ വിവരങ്ങൾക്ക് എംബസി വെബ്സൈറ്റ് https://www.eoibahrain.gov.in/Job vacancy സന്ദർശിക്കുക.
[email protected], [email protected] എന്നീ അഡ്രസുകളിൽ അപേക്ഷ ഇ-മെയിൽ ചെയ്യാനുള്ള അവസരവുമുണ്ട്. ഏപ്രിൽ 18 ആണ് അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി .
![]()
