ദുബായ് :കെ എം സി സി വനിതാ വിഭാഗം അടുത്ത മൂന്നു വർഷത്തേക്കുള്ള ഭാരവാഹികളെ തെരഞ്ഞെടുത്തു. അസ്മിന അഷ്റഫ് ആലക്കാട് (പ്രസിഡന്റ്റ് ), നൗറാസ് ബാനു അലവിൽ (ജനറൽ സെക്ര.), ഷക്കീല സഹീർ പാനൂർ (ട്രഷ.), മഷൂദ മജീദ് മുഴപ്പിലങ്ങാട്, അഡ്വ. ഫാത്തിമ ഹിദായത്ത് അള്ളാംകുളം, ഹഫ്സത്ത് ഹനീഫ പാനൂർ, ജംഷീല സഫീർ കൂടാളി, ഫാത്തിമ തസ്ന ഇരിട്ടി, നെഷ് വ ഷാനവാസ് ചൊക്ലി, ഷഹാന ഫർഹാൻ ഇരിക്കൂർ (വൈസ് പ്രസി.), ഫൗസിയ സിദ്ദീഖ് കരിയാട്, ഷാനിബ ജമാൽ തായിനേരി, ഫാത്തിമത്തുൽ ഹന്ന തലശ്ശേരി, ഷഹദ റാഷിദ് കണ്ണൂർ സിറ്റി, ജംഷീദ ഷറഫ് ചെർക്കള, ഫാസില അസ്ലം ആലക്കാട്, നിജിന എടയോടി കണ്ണൂർ (സെക്രട്ടറി) എന്നിവരെയാണ് യോഗം തെരെഞ്ഞെടുത്തത്.
![]()
