റിയാദ് : മലയാളി നേഴ്സ് റിയാദിലെ താമസ സ്ഥലത്ത് ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു .
സ്പെഷ്യലൈസ്ഡ് മെഡിക്കൽ സെന്റെർ ഹോസ്പിറ്റലിലെ നേഴ്സ് പിറവം സ്വദേശി ധന്യ രാജനാണ് ( 35 ) ഹൃദയാഘാതത്തെ തുടർന്ന് മരിച്ചത്.
മൃതദേഹം നാട്ടിലേക്ക് കൊണ്ട് പോകാനുള്ള നടപടികൾ സാമൂഹിക പ്രവർത്തകൻ സിദ്ദിക്ക് തൂവൂരിന്റെ നേതൃത്വത്തിൽ നടന്നു വരുന്നു.
![]()
