റിയാദ് :കഴിഞ്ഞ പതിനേഴ് വർഷമായി റിയാദിൽ പ്രവർത്തിച്ചുവരുന്ന
ഈരാറ്റുപേട്ട അസോസിയേഷൻ റമദാൻ ഇഫ്താർ സംഗമം സംഘടിപ്പിച്ചു. മാർച്ച് 22 വെള്ളിയാഴ്ച സുൽത്താന ഇസ്തിറഹിൽ നടന്ന ഇഫ്താർ സംഗമത്തിന് പ്രസിഡന്റ് സലിം തലനാട് അധ്യക്ഷത വഹിച്ചു.ഷറഫുദ്ദീൻ നദവി റമദാൻ സന്ദേശം നൽകി.
സക്കീർ കൊല്ലം പറമ്പിൽ സ്വാഗതവും റഫീഷ് അലിയാർ നന്ദിയും പറഞ്ഞു.റസൽ,റോഷൻ, ഇജാസ് ,നൂർ,ശിഹാബ്, അസീം, സുനീർ കൊല്ലം പറമ്പിൽ, ഷിബിലി ഹമീദ്, സിറാജ്,ഷിജാസ് ഹമീദ് എന്നിവർ നേതൃത്വം നൽകി
![]()
