മക്ക: മസ്ജിദുൽ ഹറാമിൽ ഇഅ്തികാഫിനുള്ള രജിസ്ട്രേഷൻ ആരംഭിച്ചു. അപേക്ഷകരുടെ പ്രായം 18 വയസ്സിൽ കുറവായിരിക്കരുത് എന്ന നിബന്ധനയുണ്ട്.രജിസ്ട്രേഷൻ നിശ്ചിത ആളുകളുടെ എണ്ണം പൂർത്തിയാകുന്നതുവരെയാണ്.റമദാൻ 20 മുതലാണ് ഇഅ്തികാഫിനായുള്ള പ്രവേശനം അനുവദിക്കുക.
https://eservices.gph.gov.sa/Permessions/PermHome/SqlVisitIndex/ എന്ന ലിങ്ക് വഴി രജിസ്ട്രേഷൻ നടത്താനാകുമെന്നും അധികൃതർ അറിയിച്ചു.
![]()
