റിയാദ് : കായംകുളം റിയാദ് പ്രവാസി അസോസിയേഷൻ (കൃപ) ഇഫ്താർ സംഗമം മാർച്ച് 15 വെള്ളിയാഴ്ച റിയാദിൽ എക്സിറ്റ് 17 ലുള്ള അൽ സൈഫിയ പാലസ് ഇസ്ത്രഹയിൽ നടക്കും.സൗദി ജയിലിൽ കഴിയുന്ന റഹീമിന്റെ മോചനത്തിനായി നടത്തുന്ന ധനസമാഹരണത്തിലേക്ക് കൃപ സ്വരൂപിക്കുന്ന ധനസഹായത്തിന്റെ കൈമാറ്റവും സംഗമത്തിൽ വെച്ച് നടക്കുമെന്ന് ഭാരവാഹികൾ വാർത്ത കുറിപ്പിൽ അറിയിച്ചു.
![]()
