റിയാദ് : ലൈല അഫ് ലാജിൽ കൊല്ലം പെരിനാട് ചോനംചിറ പനയം വിഷ്ണു ഭവൻ ശിവദാസൻ (60) മരണപ്പെട്ടു.
30 വർഷത്തിലധികമായി അഫ് ലാജിൽ ജോലി ചെയ്യുന്നു പരേതരായ കുഞ്ഞുരാമൻ-കുഞ്ഞുകുട്ടി മകനാണ്.
ഭാര്യ ശ്രീലത,മക്കൾ അഖിൽ, ശ്രദ്ധദാസ്
മൃതശരീരം നാട്ടിലേക്ക് കൊണ്ട് പോകുന്നതിന്റെ നടപടി ക്രമങ്ങളുമായി ലൈല അഫ് ലാജ് കെഎംസിസി മുഹമ്മദ് രാജയും റിയാദ് മലപ്പുറം ജില്ലാ കെഎംസിസി വെൽഫെയർ വിംഗും രംഗത്തുണ്ട്
![]()
