കണ്ണൂര്‍: ഇന്ത്യ മുന്നണി അധികാരത്തിലെത്തിയാല്‍ പൗരത്വഭേദഗതി നിയമം അറബിക്കടലിലേക്ക് വലിച്ചെറിയുമെന്ന് കെ പി സി സി പ്രസിഡന്റ് കെ സുധാകരന്. ജീവനുള്ള കാലത്തോളം നടപ്പിലാക്കാന്‍ അനുവദിക്കരുത്. മനുഷ്യനെ മതത്തിന്റെ പേരില്‍ വിഭജിക്കുന്ന നിയമമാണിത് .മനുഷ്യനെ വേർതിരിക്കുന്ന ഈ നിയമം നടപ്പിലാക്കാൻ നമ്മുടെ ശരീരത്തിൽ രക്തമുള്ള കാലത്തോളം അനുവദിക്കില്ലന്നും അദ്ദേഹം പറഞ്ഞു.
![]()
