റിയാദ് :പ്രവാസമവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന ഒലയയിലെ എസ് എം സി കൂട്ടായ്മ അംഗം ലൈലാമ ഈപ്പന് യാത്രയയപ്പ് നൽകി.കൂട്ടായ്മയുടെ യാത്രയപ്പ് ഉപഹാരം മേരി അന്ന ജോൺ നൽകി.പ്രസിഡണ്ട് റഫീഖ് പട്ടാമ്പി അധ്യക്ഷത വഹിച്ചു.വൈസ് പ്രസിഡണ്ട് ജോണി തോമസ്,വിവിയൻ,ജ്യോതി, ജിസ്ന, ലസിത ആര്യൻ,അമൃത ശിവരാജൻ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
ആക്ടിംഗ് ജനറൽ സെക്രട്ടറി ആൻസൺ ജെയിംസ് സ്വാഗതവും, ട്രഷറർ ബേബി തോമസ് നന്ദിയും പറഞ്ഞു.
![]()
