റിയാദ്: ഒ ഐ സി സി ഹഫർ അൽ ബാത്തീൻ കമ്മറ്റി സെൻട്രൽ ബ്ലഡ് ബാങ്കുമായി സഹകരിച്ചു രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു.
റമദാൻ മാസത്തിൽ രക്തത്തിന്റെ അതിരൂക്ഷമായ ധൗർലഭ്യംമൂലം അപകടത്തിൽ പെടുന്നവരും അടിയന്തിര ശാസ്ത്രക്രീയ ആവശ്യമുള്ളവരും വളരെ ബുദ്ധിമുട്ട് അനുഭവിക്കുന്ന സാഹചര്യമാണ് സാധാരണയുണ്ടാകാറുള്ളത് അത് പരിഹരിക്കാൻ വേണ്ടി നടത്തിയ ക്യാമ്പിൽ നിരവധിപേർ പങ്കെടുത്തു.
വിബിൻ മറ്റത്ത്, ഷിനാജ് കരുനാഗപ്പള്ളി, ജിദേശ് തെരുവത്ത്, ഷബ്നാസ് കണ്ണൂർ, സൈഫുദ്ധീൻ പള്ളിമുക്ക്, മുഹമ്മദ് റാഫി,ഷാജിർ കളത്തിൽ എന്നിവർ നേതൃത്വം നൽകി
![]()
