മനാമ:റമദാൻ മാസം ബഹ്റൈനിലെ മന്ത്രാലയങ്ങളുടെയും സർക്കാർ അതോറിറ്റികളുടെയും സ്ഥാപനങ്ങളുടെയും പ്രവർത്തന സമയം പ്രഖ്യാപിച്ചു.
ബഹ്റൈൻ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫ ഇതുമായി ബന്ധപ്പെട്ട സർക്കുലർ പുറത്തിറക്കി. രാവിലെ എട്ട് മുതൽ ഉച്ചക്ക് രണ്ട് വരെയായിരിക്കും റമദാനിലെ പ്രവർത്തന സമയം.
![]()
