ന്യൂഡൽഹി :പാർലമെൻ്റ് തെരഞ്ഞെടുപ്പിനുള്ള കോൺഗ്രസ് സ്ഥാനാർത്ഥി പട്ടിക തയ്യാറായി.
പാർട്ടി അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ യാണ് കേരളത്തിലെ പ്രമുഖ നേതാക്കളുമായി ചർച്ച നടത്തിയ ശേഷം പട്ടിക തയ്യാറാക്കിയത്.
എ ഐ സി സി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ ആണ് ലിസ്റ്റ് പുറത്തു വിട്ടത്.
തിരുവനന്തപുരം-ശശി തരൂർ,ആറ്റിങ്ങൽ-
അടൂർ പ്രകാശ്,
മാവേലിക്കര-
കൊടിക്കുന്നേൽ സുരേഷ്,ആലപ്പുഴ-
കെ സി വേണുഗോപാൽ,
പത്തനംതിട്ട-
ആൻ്റോ ആൻ്റണി,
എറണാകുളം-
ഹൈബി ഈഡൻ,
ഇടുക്കി-
ഡീൻ കുര്യാക്കോസ്,
തൃശൂർ-കെ മുരളീധരൻ,ചാലക്കുടി-ബന്നി ബഹനാൻ,
ആലത്തൂർ-
രമ്യ ഹരിദാസ്,
പാലക്കാട്-
വി കെ ശ്രീകണ്ഠൻ,
വടകര
ഷാഫി പറമ്പിൽ,
കോഴിക്കോട്-
എം കെ രാഘവൻ,
വയനാട്-രാഹുൽ ഗാന്ധി,കണ്ണൂർ
കെ സുധാകരൻ,
കാസർഗോഡ്-
രാജ് മോഹൻ ഉണ്ണിത്താൻ
![]()
