ആലപ്പുഴ :കായംകുളം നഗരസഭ മുൻ അംഗവും ബി ജെ പി നേതാവുമായി അശ്വിനി ദേവ് അന്തരിച്ചു, വാഹന അപകടത്തിൽ പരിക്ക് പറ്റി ചികിത്സയിൽ ആയിരുന്നു. കായംകുളം.ജില്ലയിലെ സംഘ പരിവാർ പ്രസ്ഥാനങ്ങളുടെ പ്രമുഖ നേതാവ് ആയിരുന്ന അശ്വിനി ദേവ് രാഷ്ട്രീയത്തിനുമപ്പുറം നല്ലൊരു സൗഹൃദ വലയം ഉള്ള നേതാവ് ആയിരുന്നു
![]()
