റിപ്പോർട്ട് : അബ്ദുൽ റഊഫ് കൊണ്ടോട്ടി കേരള പ്രവാസി കേരളീയ ക്ഷേമ ബോര്‍ഡില്‍ നിന്നും പെന്ഷന് കൈപ്പറ്റുന്നവര്‍ എല്ലാവര്‍ഷവും മാര്‍ച്ച് മാസത്തില്‍ ഒരു ഗസ്റ്റഡ് ഓഫീസര്‍/ എംബസ്സി / പ്രവാസി ക്ഷേമ ബോർഡ് അംഗം എന്നിവരിൽ ആരെങ്കിലും സാക്ഷ്യപ്പെടുത്തി മാര്‍ച്ച് 31 ന് മുന്‍പ് ലൈഫ് സര്‍ട്ടിഫിക്കറ്റ് ഓഫീസില്‍ ഹാജരാക്കേണ്ടതാണ്. ലൈഫ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കത്തവരുടെ പെന്ഷന് ഏപ്രില്‍ മാസം മുതല്‍ ഹോള്‍ഡ് ചെയ്യപ്പെടുന്നതാണ്.
![]()
