മദീന : മലയാളി മദീനയിൽ കുഴഞ്ഞു വീണു മരിച്ചു . പെരിന്തൽമണ്ണ അരക്ക് പറമ്പ് കൊടമ്പ്രത്തെ മുത്തേടത്ത് പരേതരായ മുഹമ്മദിന്റെയും ചേർക്കൽ തിത്തിയുടെയും മകൻ സൈദ് ( 55 ) ആണ് മരിച്ചത്. കഴിഞ്ഞ ഇരുപത്തിയഞ്ച് വർഷമായി പ്രവാസിയാണ്.
ഭാര്യ : മക്കരപ്പറമ്പ് പാപ്പാട്ട് സക്കീന.മക്കൾ : നൗഷാദ് ,ഹഫ്സത്ത് ,ഷിഫാനത്ത് . മരുമക്കൾ : ശുഹൈബത്,സൈതലവി,റിയാസ്.
![]()
