റിയാദ് : ലോക വാട്ടർ ഫോറം പതിനൊന്നാമത് പതിപ്പിന് സൗദി അറേബ്യ ആതിഥേയത്വം വഹിക്കും.2027 ൽ റിയാദിൽ ആണ് ലോക വാട്ടർ ഫോറം. തുർക്കിയിൽ നടന്ന ലോക ജല കൗൺസിലാണ് സൗദിയെ തെരെഞ്ഞെടുത്തത്. ഇറ്റലിയെ പിന്തള്ളിയാണ് സൗദി ഈ നേട്ടം കൈവരിച്ചത്. ജലസ്രോതസുകൾ നിലനിർത്തുന്നതിലും ജിവിത നിലവാരം മെച്ചപ്പെടുത്തുന്നതിലും രാജ്യത്തിൻറെ താല്പര്യത്തിനു ലഭിക്കുന്ന അംഗീകാരം കൂടിയാണ് ഈ വസരത്തെ കാണുന്നത്.
![]()
