റിയാദ് : റിയാദിലെ പ്രമുഖ ഡ്രൈവേഴ്സ് കൂട്ടായ്മയായ സേഫ് വേ സാന്ത്വനം കൂട്ടായ്മയുടെ എട്ടാം വാർഷികത്തോടനുബന്ധിച്ചു സൗജന്യ മെഡിക്കൽ ക്യാമ്പ് ഇന്ന് (17/2/2024) ശനിയാഴ്ച രാവിലെ 9 മണി മുതൽ റൗദയിലുള്ള അൽ അബീർ പോളിക്ലിനിക്കിൽ സംഘടിപ്പിക്കുന്നു.രാവിലേ 9 മുതൽ ഉച്ചക്ക് 1 മണി വരെയും വൈകിട്ട് 5 മണി മുതൽ 9 വരെയുമാണ് ക്യാമ്പ്.പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ 0536254092,0557409467 എന്നി നമ്പറുകളിൽ ബന്ധപ്പെടണമെന്ന് സംഘാടകർ അറിയിച്ചു.
![]()
