ഖത്തീഫ് : കുടുംബം നാട്ടിലേക്ക് മടങ്ങി ഒരാഴ്ച്ച കഴിഞ് യുവാവിനെ റൂമിൽ മരിച്ച നിലയിൽ കണ്ടെത്തി.കണ്ണൂർ ഇരിക്കൂർ സ്വദേശി ഷംസാദ് മോനോത്തിനെ ( 32 ) ആണ് താമസ സ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തിയത്.പത്തു വർഷത്തോളമായി ഡ്രൈവർ ജോലി ചെയ്തു വരികയായിരുന്ന ഷംസാദ് കുടുംബത്തോടൊപ്പം ഖത്തീഫിലെ നാബിയയിലാണ് താമസിച്ചിരുന്നത്. നാറാത്ത് ആദിലയാണ് ഭാര്യ.ഒരു മകനും മകളും ഉണ്ട്.തുടർനടപടികൾക്കായി ഖതീഫ് കെ എം സി സി പ്രവർത്തകർ രംഗത്തുണ്ട്.
![]()
