റിയാദ് : സൗദിയിൽ സ്വന്തം പേരിൽ ഉപയോഗ ശൂന്യമായ വാഹനങ്ങൾ ഉണ്ടങ്കിൽ മാർച്ച് ഒന്നിന് മുൻപ് ഒഴിവാക്കണമെന്ന് ട്രാഫിക് വിഭാഗം അറിയിച്ചു.ഇത്തരം വാഹനങ്ങൾ ഉള്ളവർ അബ്സാർ വഴി പേരിൽനിന്നു ഒഴിവാക്കാൻ വളരെ എളുപ്പത്തിൽ ഒഴിവാക്കാൻ സാധിക്കും.ഇതിനു ഫീസ് ഒന്നും ഈ കാലയളവിൽ ഉണ്ടാവില്ല.
![]()
