ഷാർജ : ഷാർജ ഇന്ത്യൻ സ്കൂൾ അഡ്മിൻ വിഭാഗം ഉദ്യോഗസ്ഥയായ മലയാളി യുവതി അന്തരിച്ചു. തൃശ്ശൂർ കൊടുങ്ങല്ലൂർ പുല്ലൂറ്റ് സ്വദേശിയായ മമ്ത ലക്ഷ്മിയാണ് നാട്ടിൽ കാൻസർ ചികിത്സയിലിരിക്കെ നാട്ടിൽ വെച്ചു മരണപ്പെട്ടത്. ഷാർജ ഇന്ത്യൻ അസോസിയേഷൻ മുൻ ഓഡിറ്റർ പരേതനായ വി. കെ. പി മുരളീധരന്റെ മകളാണ് മമ്ത ലക്ഷ്മി.
![]()
