തമിഴ് സിനിമ താരം വിജയ് രാഷ്ട്രീയ പാർട്ടി പ്രഖ്യാപിച്ചു. ‘തമിഴ് വെട്രി കഴകം’ എന്നാണ് രാഷ്ട്രീയ പാർട്ടിയ്ക്ക് നൽകിയിരിക്കുന്ന പേര്. ലോക്സഭാ തെരെഞ്ഞെടുപ്പിൽ പാർട്ടി സാന്നിധ്യമറിയിക്കും. പാര്‍ട്ടിയുടെ ജനറല്‍ സെക്രട്ടറി, ട്രെഷറര്‍, കേന്ദ്ര എക്സിക്യൂട്ടീവ് കമ്മിറ്റി തുടങ്ങിയവരെയും തെരഞ്ഞെടുത്തിട്ടുണ്ട്.ആരാധക സംഘടനയായ വിജയ് മക്കള്‍ ഇയക്കത്തെ രാഷ്ട്രീയ പാര്‍ട്ടിയാക്കി മാറ്റുന്നതില്‍ നേരത്തെ ചേര്‍ന്ന നേതൃയോഗത്തില്‍ തീരുമാനിച്ചിരുന്നു.
![]()
