ജി സി സി ടൈംസ് “പ്രവാസി ക്ലിക്ക്”.നിങ്ങൾ കാണുന്ന കണ്ണിനും മനസിനും സന്തോഷം നൽകുന്ന പ്രകൃതി ദൃശ്യങ്ങൾ , കൗതുക കാഴ്ചകൾ സ്വന്തം മൊബൈൽ ഫോണിൽ പകർത്തി ഞങ്ങൾക്ക് അയക്കൂ. പ്രസിദ്ധികരണ യോഗ്യമായവ പ്രസിദ്ധികരിക്കുന്നതാണ്.
തബൂക് ദുബ മേഖലയിൽ നിന്നും പൊതുപ്രവർത്തകൻ ജിബിൻ സമദ് കൊച്ചി പകർത്തിയ ചിത്രം.

![]()
