ജിദ്ദ : കോഴിക്കോട് നാദാപുരം സ്വദേശി ജിദ്ദയിൽ മസ്തിഷ്കാഘാതം മൂലം നിര്യാതനായി.അഷറഫ് കൊപ്പണം കണ്ടിയിൽ ( 49 ) ആണ് മരിച്ചത്.ബൂപ ഇൻഷുറൻസ് കമ്പനിയിൽ ക്ലൈം മാനേജരായിരുന്നു.കുടുംബവും ജിദ്ദയിൽ ഉണ്ട്.ഭാര്യ : ഷഫീന. മക്കൾ : മിന്ഹ (ബി ഡി എസ് വിദ്യാർത്ഥിനി),മുക്രിസ്,മിഫ്സൽ,സൈനബ്.നടപടി ക്രമങ്ങൾ പൂർത്തീകരിച്ചു മക്കയിൽ ഖബറടക്കും.
![]()
