ദോഹ : രണ്ടാഴ്ചക്ക് മുൻപ് ഭാര്യക്കൊപ്പം ഖത്തറിൽ സന്ദർശ വിസ്ക്കെത്തിയ മലയാളി നിര്യാതനായി.കണ്ണൂർ കൂത്തുപറമ്പ് കുനിയിൽ പാലം കുട്ടിഹസ്സൻ ഹൗസിൽ സി.എച്ച് അഷ്റഫ് (65) ആണ് മരിച്ചത്.
ഭാര്യ : താഴലങ്ങാടി പാലമടത്തുമ്മൽ സൈനബ.മക്കൾ :സജീറ, മുഹമ്മദ് സജ്ജാദ് (ഖത്തർ), റഷീദ,ഫാത്തിമ, മറിയു. മരുമക്കൾ: ആശിഖ് (ഖത്തർ), സഹല, സിറാജ് (ഖത്തർ), അഫ്സൽ (ബഹ്റൈൻ).
അൽ ഇഹ്സാൻ മയ്യിത്ത് പരിപാലന കമ്മിറ്റിയുടെ നേതൃത്വത്തിൽ നടപടി ക്രമങ്ങൾ പൂർത്തീകരിച്ചു അബു ഹമൂർ മിസൈമീർ ഖബർസ്ഥാനിൽ ഖബറടക്കും.
![]()
