ന്യൂഡൽഹി : രാമക്ഷേത്ര പ്രതിഷ്ഠ നടക്കുന്ന തിങ്കളാഴ്ച അവധി പ്രഖ്യാപിച്ച് 11 സംസ്ഥാനങ്ങള്‍. ഓഹരി വിപണികളും അവധിയായിരിക്കും. കേന്ദ്ര സര്‍ക്കാര്‍ ഓഫീസുകളും പൊതുമേഖലാ ബാങ്കുകളും പൊതുമേഖലാ ഇന്‍ഷുറന്‍സ് സ്ഥാപനങ്ങളും ഉച്ചയ്ക്കു രണ്ടര വരെ അവധിയാണ്. ഉത്തര്‍പ്രദേശ്, ഗുജറാത്ത്, മഹാരാഷ്ട്ര, ത്രിപുര, മധ്യപ്രദേശ്, ആസാം, ഒഡീഷ, ഛത്തീസ്ഗഡ്, ഗോവ, ഹരിയാന, രാജസ്ഥാന് എന്നീ സംസ്ഥാനങ്ങളാണ് അവധി പ്രഖ്യാപിച്ചത്.
Total Views:
3,532
