എറണാകുളം : ചില സാങ്കേതിക കാരണങ്ങളാല്‍ ഇന്ന് (12-01-2024) നോര്‍ക്ക റൂട്ട്സിന്റെ എറണാകുളം സെന്ററില്‍ സര്‍ട്ടിഫിക്കറ്റ് അറ്റസ്റ്റേഷന് ഉണ്ടായിരിക്കുന്നതല്ലെന്ന് സെന്റര്‍ മാനേജര്‍ അറിയിച്ചു. മറ്റ് സേവനങ്ങള്‍ക്ക് തടസ്സമുണ്ടാകില്ല.
Total Views:
8,773
