കൊച്ചി: മഹാത്മാഗാന്ധിയുടെ പ്രതിമയിൽ കൂളിങ് ഗ്ലാസ് വെച്ച് ഫോട്ടോയെടുത്ത സംഭവത്തിൽ എസ് എഫ് ഐ നേതാവിനെതിരെ പൊലീസ് കേസെടുത്തു.ആലുവ എടത്തല ഭാരതമാത കോളജിലെ എസ്എഫ്ഐ യൂണിറ്റ് സെക്രട്ടറി അദീന്‍ നാസറിന് എതിരെയാണ് കേസെടുത്തത്. കെഎസ് യു സംസ്ഥാന ജനറല്‍ സെക്രട്ടറി അല്‍ അമീന് നൽകിയ പരാതിയെ തുടർന്നാണ് പൊലീസ് നടപടി.എന്നാൽ അദീൻ നാസറിനെ ഒരു മാസം മുൻപ് പാർട്ടിയിൽ നിന്ന് പുറത്താക്കിയാതായി പാർട്ടി ഔദ്യോഗിക നേതൃത്വം അറിയിച്ചു.
![]()
