തിരുവനന്തപുരം: കെ സുധാകരന് കാവിവത്കരണത്തിന് കൂട്ടുനില്‍ക്കുന്നുവെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി ഗോവിന്ദന് മാസ്റ്റര്‍ ആരോപിച്ചു.കാവിവത്കരണത്തില്‍ ഒരു ഓഹരി കിട്ടിയാല്‍ സ്വീകരിക്കാം എന്നാണ് സുധാകരന്റെ നിലപാട്.ഗവര്‍ണറുടെ കാവിവത്കരണ ശ്രമത്തിന് കോണ്‍ഗ്രസ് നല്കുന്ന പിന്തുണയാണ് കെ സുധാകരന്റെ വാക്കുകളിലൂടെ പുറത്തുവരുന്നതെന്നും അദ്ദേഹം വിമര്‍ശിച്ചു.മതേതര വിശ്വാസികളായ കോണ്ഗ്രസ്സുകാര് ഈ വിഷയത്തില്‍ പ്രതികരിക്കണം. കേരളം വിട്ടാല്‍ കോണ്‍ഗ്രസ്സിന് മതനിരപേക്ഷതയില്ല. തെരുവില്‍ നേരിടുന്ന കോണ്‍ഗ്രസ്സ് പ്രഖ്യാപനം ചായക്കോപ്പയിലെ കൊടുങ്കാറ്റെന്നും അദ്ദേഹം കൂട്ടി ചേർത്തു
![]()
