റിപ്പോർട്ട് :അനസ് റഹിം , ബഹ്റൈൻ
മനാമ :കൊല്ലം പ്രവാസി അസോസിയേഷൻ ഹമ്മദ്ടൌൺ ഏരിയയുടെ നേതൃത്വത്തിൽ ബഹ്റൈനിലെ പ്രമുഖ ക്ലബ്ബുകളെയും, ടീമുകളെയും പങ്കെടുപ്പിച്ചു കൊണ്ട് ഡബിൾസ് ബാഡ്മിന്റൺ ടൂർണമെന്റ് സംഘടിപ്പിക്കുന്നു.
ജൂൺ 16 വെള്ളിയാഴ്ച ഉച്ച തിരിഞ്ഞു 3 മുതൽ രാത്രി 8 മണി വരെ എത്തിഹാദ് ക്ലബ്ബിൽ വച്ചാണ് മത്സരങ്ങൾ നടക്കുന്നത്. വിശദവിവരങ്ങൾക്കും, രെജിസ്ട്രേഷനും ടീമുകൾക്ക് 37795068, 36678293, 35021944, 35560231 എന്നി നമ്പറുകളിൽ ബന്ധപ്പെടണമെന്ന് ഭാരവാഹികൾ അറിയിച്ചു
![]()
