റിയാദ് ടാക്കിസ് പ്രവചന മത്സരം,കായംകുളം സ്വദേശി വർഗീസ് ജോയ് വിജയി
റിയാദ്:റിയാദ് ടാക്കിസ് ലോകകപ്പ് ക്രിക്കറ്റ് ഫൈനൽ പ്രവചന മത്സരവിജയി വർഗീസ് ജോയിക്ക് (മുസാമിയ) സാമൂഹിക പ്രവർത്തകൻ ശിഹാബ് കൊട്ടുകാട് സമ്മാനദാനം നിർവഹിച്ചു .
നിരവധിപേർ പങ്കെടുത്ത പ്രവചനമത്സരത്തിൽ നിന്നും നറക്കെടുപ്പിലൂടെയാണ് വിജയിലെ തിരഞ്ഞെടുത്തത് .
സമ്മാനദാനചടങ്ങിൽ റിയാദ് ടാകീസ് ഉപദേശക സമിതി അംഗങ്ങളായ നൗഷാദ് ആലുവ,സലാം പെരുമ്പാവൂർ, കോഡിനേറ്റർ ഷൈജു പച്ച , ട്രഷറർ അനസ് വള്ളിക്കുന്നം , ഐ ടി കൺവീനർ എടവണ്ണ സുനിൽ ബാബു,ലുബൈബ് ഈ കെ ,എക്സിക്യൂട്ടീവ് അംഗങ്ങളായ കബീർ പട്ടാമ്പി,സനു മാവേലിക്കര ,സജി ചെറിയാൻ ,നിസാർ പള്ളികശേരി,അംഗങ്ങളായ ബഷിർ കരോളം ,സാജിർ കാളികാവ്,നാസർ വലിയകത്ത്,സുദർശൻ ആലപ്പി എന്നിവർ പങ്കെടുത്തു.
മത്സരത്തിൽ പങ്കാളികളായ എല്ലാവർക്കും സംഘടകർ നന്ദി അറിയിച്ചു
![]()
