ബഹ്റൈൻ: ബഹ്റൈനിലെ പാലക്കാട്ടുകാരുടെ കൂട്ടായ്മയായ പാലക്കാട് ആർട്സ് ആൻഡ് കൾച്ചറൽ തിയേറ്റർ( പാക്ട്) രക്തദാന ക്യാമ്പ് ഡിസംബർ ഒന്നിന് നടക്കുമെന്ന് ഭാരവാഹികൾ വാർത്ത കുറിപ്പിൽ അറിയിച്ചു.ബഹ്റൈൻ ദേശീയ ദിനത്തിന്റെ ഭാഗമായി വെള്ളിയാഴ്ച്ച( 01.12.2023) സൽമാനിയ ആശുപത്രിയിൽ രാവിലെ എട്ടു മണി മുതൽ ഉച്ചക്ക് പന്ത്രണ്ട് മണി വരെയാണ് ക്യാമ്പ് സംഘടിപ്പിച്ചിരിക്കുന്നത്.കൂടുതൽ വിവരങ്ങൾക്ക് 39143967 6634 6934 എന്നി നമ്പറുകളിൽ ബന്ധപ്പെടാം
![]()
