ആലപ്പുഴ:റസ്റ്റോറന്റിന് മികച്ച പേര് നിർദേശിച്ച് സമ്മാനം നേടാൻ അവസരമൊരുക്കി ഷെഫ് സുരേഷ് പിള്ള.ഹരിപ്പാട് ആരംഭിക്കുന്ന പുതിയ റെസ്റ്റോറന്റിന് പേരിടാനാണ് അദ്ദേഹം ജനങ്ങൾക്ക് അവസരം നൽകിയിരിക്കുന്നത്.സൂപ്പർതാരം മോഹൻലാലിന്റെ ഹരിപ്പാടുള്ള എം ലാൽ സിനിപ്ലക്സിലാണ് പതിനൊന്നാമത്തെ ബ്രാന്റും 50-ാമത് പ്രൊജക്റ്റുമായ ആർസിപി ഹോസ്പിറ്റാലിറ്റിയുടെ പുതിയ റസ്റ്റോറന്റ് ആരംഭിക്കുന്നത്.
![]()
