റിയാദ്: മലപ്പുറം പരപ്പനങ്ങാടി പാലത്തിങ്ങൽ സ്വദേശി പനക്കൽ അബ്ദുൽ ലത്തീഫ്(46 ) അൽ ഖർജ്ജിൽ നിര്യാതനായി.മസ്തിഷ്കഘാതത്തെ തുടർന്ന് കഴിഞ്ഞ പത്തു ദിവസമായി ചികിത്സയിലായിരുന്നു.ഭാര്യ :ഉമ്മുസല്‍മ.മക്കൾ :മുഹമ്മദ് മുഫ്തലിഹ്,മുഹമ്മദ് അഫ്ലഹ്,മുഹമ്മദ് നഫ്ലിഹ്,മുഹമ്മദ് സ്വാലിഹ്.നടപടി ക്രമങ്ങൾ പൂർത്തിയാക്കി മൃതദേഹം അൽഖർജ്ജിൽ ഖബറടക്കാൻ കെ എം സി സി അൽഖർജ്ജ് വെൽഫെയർ വിഭാഗം രംഗത്തുണ്ട്.
![]()
