മനാമ:വോയിസ് ഓഫ് ട്രിവാന്‍ഡ്രം ബഹ്റൈന്‍ ഫോറം 2023-2025 കാലഘട്ടത്തിലെക്ക് പുതിയ ഭരണസമിതിയെ തെരഞ്ഞെടുത്തു.നവംബർ 3 വെള്ളിയാഴ്ച സല്‍മാബാദ് അല്‍ഹിലാല്‍ ഹോസ്പിറ്റല്‍ ഹാളില്‍ നടന്ന യോഗത്തില്‍ ആയിരുന്നു പുതിയ ഭാരവാഹികളെ തെരെഞ്ഞെടുത്തത്.
അജയന് ഉത്രാടം(മെന്‍ഡര്‍),സിബി കുര്യന്(പ്രെസിഡെന്റ്റ്),ഷംനാദ്(വൈസ് പ്രെസിഡെന്റ്റ്),അരവിന്ദ്(സെക്രട്ടറി),സിരാജ് മണമ്പൂര്‍(ജോ. സെക്രട്ടറി),രാസുല്‍ സുലൈമാന്‍(ട്രഷറര്‍),അനുഷ്മ പ്രശോബ്,ഷിബു നളിനം,സരിത വിനോജ്(മെമ്പര്‍ഷിപ് സെക്രട്ടറി),ഷബീര്‍ സൈനു(അസിസ്റ്റന്റ് ട്രഷറര്‍),രജീല ആമിന,മനോജ് വര്‍ക്കല,ഷീബ ഹബീബ്(ചാരിറ്റി വിംഗ് സെക്രട്ടറി),സെന്‍ ചന്ദ്ര ബാബു,അനില്‍കുമാര്‍(സ്പോര്‍ട്സ് വിംഗ് സെക്രട്ടറി),വി ഭാസ്കരകുറുപ്പ്(ട്രാന്‍സ്പോര്‍ട് വിംഗ് സെക്രട്ടറി),ആരാധന രാജീവ്,അന്‍ഷാദ് അബ്ദുല്‍കരീം,സുനി സെല്‍വരാജ്(എന്റര്‍ടൈന്‍മെന്റ് സെക്രട്ടറി),ശരത് എഡ്വിന്,ഷാജി മൂതല(എക്സിക്യൂട്ടീവ് മെമ്പര്‍) എന്നിവരാണ് പുതിയ നേതൃത്വത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്.
ലേഡീസ് വിംഗ് ഭാരവാഹികളായി അനുഷ്മ പ്രശോബ്(പ്രസിഡന്റ്),സുനി സെൽവരാജ്(വൈസ് പ്രസിഡന്റ്),സരിത വിനോജ് (സെക്രട്ടറി),നീനു ഫൈസൽ(ജോ.സെക്രട്ടറി),ആയിഷ സിനോജ്(എന്റർടൈൻമെന്റ് സെക്രട്ടറി) എന്നിവരെയും തെരെഞ്ഞെടുത്തു.
![]()
