റിയാദ്: കേരളപ്പിറവി ദിനാഘോഷങ്ങളുടെ ഭാഗമായി പ്രവാസി മലയാളി ഫൗണ്ടേഷൻ റിയാദ് സെൻട്രൽ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ ഇന്ന് ശുമൈസി കിംഗ് സൗദ് ആശുപത്രിയുമായി സഹകരിച്ച് കൊണ്ട് നടക്കുന്ന രക്ത ദാന ക്യാമ്പ് പുരോഗമിക്കുന്നു.
രാവിലെ കൃത്യം 8 മണിക്ക് തുടങ്ങിയ ക്യാമ്പിൽ റിയാദിലെ വിവിധ സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖരടക്കം എത്തിയിട്ടിട്ടുണ്ട്.റിയാദ് ഇന്ത്യൻ മീഡിയ ഫോറം ട്രഷറർ ജയൻ കൊടുങ്ങല്ലൂർ ,ബ്ലഡ് ഡോനെഷൻ കേരള ഭാരവാഹി ഗഫൂർ കൊയിലാണ്ടി ,റിയാദ് ടാക്കീസ് രക്ഷാധികാരി അലി ആലുവ, ബേസ്ഡ് വേ ഡ്രൈവേഴ്സ് യൂണിയൻ പ്രതിനിധി അസ്ലം പാലത്ത് അടക്കം നിരവധി പേര് ക്യാമ്പിൽ പങ്കെടുത്തു.
![]()
