കായംകുളം:മുൻ പ്രവാസിയും കായംകുളം നഗരസഭ മുൻ കൗണ്‍സിലറുമായിരുന്ന എരുവ കൊല്ലൻറ്റയ്യത്ത് കെ ജെ അബ്ദുൽ ജലീൽ( 68 )അന്തരിച്ചു.ചെങ്ങന്നൂരിലെ സ്വകാര്യ ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം.പത്തിയൂർ ഫാർമേഴ്സ് സഹകരണ ബാങ്ക് ബോർഡ് മെമ്പർ,എരുവ മുസ്ലിം ജമാഅത് പ്രസിഡന്റ് അടക്കം നിരവധി സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട് .കബറടക്കം എരുവ മുസ്ലിം ജമാഅത് പള്ളിയിൽ ഇന്ന് വൈകിട്ട് 4 മണിക്ക്.
ഭാര്യ : സുധീന മക്കൾ : ഐഷ അൻഫൽ ,ഷമീം,അനീസ് ,ഷാജ
മരുമക്കൾ:ഖദീജ,ഫാത്തിമ,അൻഫൽ(ജിദ്ദ)
സഹോദരങ്ങൾ: അബ്ദുൽ മജീദ്(റിട്ട.എൻജിനിയർ ഇലക്ട്രിസിറ്റി ബോർഡ്),അബ്ദുൽ ഹക്കിം(റിട്ട ഡെപ്യൂട്ടി.കളക്ടർ),അബ്ദുൽ ഷുക്കൂർ,സത്താർ കായംകുളം(റിയാദ് ),അബ്ദുൽ വാഹിദ് (എൻജിനിയർ,ഇലക്ട്രിസിറ്റി ബോർഡ്),കെ ജെ അബ്ദുൽ റഷീദ്(റിയാദ്),ഹഫ്സ ബീവി.
![]()
