ദുബായ് : കായംകുളം സ്വദേശി സജീർ ബഷീർ പെരിങ്ങാലയുടെ “സ്കേപ്പ് ഗോട്ട് ” ഇന്ന് നവംബർ ഒന്നിന് വൈകിട്ട് 6 ന് ഷാർജ അന്താരാഷ്ട്ര പുസ്തകോത്സവത്തിൽ റൈറ്റേഴ്സ് ഫോറം ഹാളിൽ പ്രകാശനം ചെയ്യും. മാഗ്ബെത്ത് പബ്ലിക്കേഷൻസ് ആണ് പ്രസാധകർ.
Total Views:
5,389
