ദുബായ് :ഒക്ടോബർ 29-ന് നടത്താനിരുന്ന ഷാർജ ഇന്ത്യൻ അസോസിയേഷൻ തിരഞ്ഞെടുപ്പ് ഡിസംബർ 10-ലേക്ക് മാറ്റിയതായി പ്രസിഡന്റ് അഡ്വ.വൈ.എ. റഹീം അറിയിച്ചു.
തിരഞ്ഞെടുപ്പിന്റെ സമയക്രമവുമായി ബന്ധപ്പെട്ട മറ്റ് തീരുമാനങ്ങളൊന്നും ഇതുവരെ ലഭിച്ചിട്ടില്ല
അസോസിയേഷന് കീഴിലെ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്നവരുടെ ബന്ധുക്കൾക്ക് വരുന്ന തിരഞ്ഞെടുപ്പുകളിൽ മത്സരിക്കാൻ സാധിക്കില്ലെന്നും അധികൃതർ അറിയിച്ചു.
![]()
