തബുക്ക് :ഒ:ഐ സി സി തബൂക്ക് മെമ്പർഷിപ്പ് കാർഡ്
വിതരണം നടന്നു. വിതരണ ഉദ്ഘാടനം നൗഷാദ് കരുനാഗപ്പള്ളി, ലാലു ശൂരനാട് എന്നിവർക്ക് നൽകി ക്കൊണ്ട് ജിദ്ദ റീജണൽ വൈസ് പ്രസിഡണ്ട് ഷുക്കൂർ വക്കം നിർവഹിച്ചു. യോഗത്തിൽ ലാലു ശൂരനാട് രക്ഷാധികാരി അധ്യക്ഷത വഹിച്ചു മുഖ്യപ്രഭാഷണം ചെയർമാൻ ആയ നൗഷാദ് കരുനാഗപ്പള്ളി നിർവഹിച്ചു കാർഡ് വിതരണ ഉദ്ഘാടനം ഷുക്കൂർ വക്കം നിർവഹിച്ചു സുലൈമാൻ കൊടുങ്ങല്ലൂർ, ജോളി കുര്യൻ എന്നിവർ ആശംസ പ്രസംഗങ്ങൾ നടത്തിയ യോഗത്തിൽ രജീഷ് നാരായണൻ സ്വാഗതവും ഷെജീർ വാഴപ്പണയിൽ നന്ദിയും പറഞ്ഞു
![]()
