തിരുവനന്തപുരം : തെക്ക് കിഴക്കൻ അറബിക്കടലിൽ ന്യൂനമർദം തീവ്രന്യൂനമർദമായി ശക്തി പ്രാപിച്ചു. അടുത്ത 24 മണിക്കൂറിനുള്ളിൽ വടക്ക് ദിശയിൽ സഞ്ചരിച്ച് മധ്യ-കിഴക്കൻ അറബിക്കടലിൽ ചുഴലിക്കാറ്റായി മാറാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു
കാലാവസ്ഥ പ്രതികൂലമല്ലാത്തതിനാൽ മൽസ്യബന്ധനത്തിന് കേരളത്തിൽ വിലക്കേർപ്പെടുത്തിയിട്ടുണ്ട്
![]()
