റിയാദ് : കോഴിക്കോട് സ്വദേശി റിയാദിൽ ഹൃദയഘാതം മൂലം നിര്യാതനായി.ഫറോക്ക് ചെമ്മങ്കോട്ട് പരേതനായ കറുത്തടത്ത് മൊയ്തീന്റെ മകൻ അബ്ദുൽ ലത്തീഫ് (48)ആണ് മരിച്ചത്.
മൃതദേഹം സുമൈസി കിങ് സൗദ് മെഡി സിറ്റി മോർച്ചറിയിൽ.
നിയമ നടപടികൾ പൂർത്തീകരിച്ചു മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാനായി കെ എം സി സി റിയാദ് വെൽഫെയർ വിംഗ് ചെയർമാൻ സിദ്ധിക്ക് തുവൂർ, അഷറഫ് പൊന്നാനി എന്നിവർ രംഗത്തുണ്ട്.
ഭാര്യ :സജിത
മക്കൾ :ഫർസീന,ഇർഫാന,
![]()
