മുംബൈ :സൗദി അറേബ്യയിലേക്ക് ഉള്ള തൊഴിൽ വിസ അപേക്ഷക്കുള്ള ബയോ മെട്രിക് സംവിധാനം നിർബന്ധമാക്കിയ ഉത്തരവ് ബലി പെരുന്നാൾ വരെ നീട്ടി. മുംബയിലെ സൗദി കോൺസിലെറ്റാണ് ഈ കാര്യം അറിയിച്ചത്. പക്ഷെ സന്ദർശന വിസക്ക് നിലവിലെ സ്ഥിതി തുടരും.
വി എഫ് എസ് കേന്ദ്രങ്ങളിൽ സന്ദർശന വിസ അപേക്ഷകർ വിരലടയാളം നൽകണം.
![]()
