മലപ്പുറം : മലപ്പുറത്ത് നിപ്പ സ്ഥിരീകരിച്ച 14 കാരൻ മരിച്ചു.മലപ്പുറം പാണ്ടിക്കാട് സ്വദേശിയായ കുട്ടി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു.ഇന്നലെയാണ് നിപ്പ സ്ഥിരീകരിച്ചത്.ഹൃദയാഘാതത്താൽ ആണ് മരണം. ആരും ഭയപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോർജ്ജ് മാധ്യമ പ്രവർത്തകരോട് പറഞ്ഞു.218 പേരുള്ള സമ്പർക്ക ലിസ്റ്റിൽ ൬൦ പേര് ഹൈ റിസ്കിൽ ഉണ്ടന്നാണ് റിപ്പോർട്ടുകളിൽ പറയുന്നത്.
![]()
