ആലപ്പുഴ :കായംകുളം മുസ്ലിം ലീഗ് നിയോജക മണ്ഡലം മുൻ പ്രസിഡന്റ് എരുവപ്ലാമൂട്ടിൽ മുഹമ്മദ് കുഞ്ഞ് ( 70) (റിട്ട.പഞ്ചായത്ത് സെക്രട്ടറി) നിര്യാതനായി.
- ഭാര്യ : നദീറ ( റിട്ട :ഹെഡ് മിസ്ട്രെസ് )
- മക്കൾ : അനസ് മുഹമ്മദ് ( പ്രോവിഡൻസ് കോളജ്, ചെങ്ങന്നൂർ ), ഹഫിസ് മുഹമ്മദ് (താലൂക്ക് ഓഫീസ്, ചങ്ങനാശ്ശേരി ), അനു ( വെസ്റ്റ് ഫോട്ട് ഹോസ്പ്പിറ്റൽ തൃശ്ശൂർ )
- മരുമക്കൾ : ഹനീഷ് ( ബിസിനസ് തൃശ്ശൂർ ), റജീന , സെൽഹ.
ഖബറടക്കം നാളെ ഉച്ചക്ക് (ജൂൺ 19, തിങ്കൾ )12ന് പുത്തൻതെരുവ് ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.
ജി സി സി ടൈംസ് ചീഫ് എഡിറ്റർ ഷിബു ഉസ്മാന്റെ മാതൃ സഹോദരി ഭർത്താവാണ്.
ജി സി സി ടൈംസ് ന്റെ ആദരാഞ്ജലികൾ
![]()
