പറക്കാനൊരുങ്ങി റിയാദ് എയർ; പ്രദർശന പറക്കൽ ഒരു മണിക്ക്
സൗദി അറേബ്യയുടെ പുതിയ വിമാന കമ്പനിയായ റിയാദ് എയർ ഇന്ന് ഉച്ചക്ക് താഴ്ന്ന ഉയരത്തിൽ റിയാദിൻ്റെ ആകാശത്ത് പറക്കും.
തലസ്ഥാന നഗരിയിൽ ഫൈസലിയ ടവർ കിങ്ങ്ഡം ടവർ KAFD തുടങ്ങിയവക്ക് മുകളിലൂടെയാവും റിയാദ് എയറിൻ്റെ ഇൻ്റിഗോ ലിവറി പ്രദർശന പറക്കൽ നടത്തുക.
![]()
