റിയാദ്:തൃശ്ശൂർ ജില്ലാകൂട്ടായ്മ ബത്ഹ ഏരിയ പ്രസിഡന്റ് റിയാദിലെ താമസസ്ഥലത്ത് ഹൃദയാഘാതം മൂലം നിര്യാതനായി.തൃശൂർ കൈപ്പമംഗലം അറവുശാല ഓലക്കോട്ടിൽ അബ്ദുല്ല ഹാജി മകൻ റഫീഖ് (48) ആണ് മരിച്ചത്.റിയാദിൽ സ്വകാര്യ കമ്പനിയിൽ ജീവനക്കാരനായിരുന്നു.ഭാര്യ: റസീന റഫീഖ്, മക്കൾ: നഫില, നസീന, നൗഫൽ. അനുജൻ സിദ്ധിഖ് റിയാദിൽ ഉണ്ട്.മൃതദേഹം നാട്ടിൽ കൊണ്ടുപോകും.
![]()
