കുവൈറ്റ് സിറ്റി : കുവൈറ്റിലെ ഇന്ത്യൻ എംബസി സംഘടിപ്പിക്കുന്ന ഓപൺ ഹൗസ് ജനുവരി 24ന് നടക്കും. ജലീബ് അൽ ഷുയൂഖ് ഐ.സി.എ.സി ഹാളിലായിരിക്കും ഓപൺ ഹൗസ് നടക്കുക.
രാവിലെ 11.30ന് ഓപ്പൺ ഹൗസ് ആരംഭിക്കും. 10.30 മുതൽ രജിസ്റ്റർ ചെയ്യാനുള്ള അവസരമുണ്ട്. അംബാസഡർ ഡോ.ആദർശ് സ്വൈക, എംബസി ഉന്നത ഉദ്യോഗസ്ഥർ എന്നിവർ ഓപ്പൺ ഹൗസിൽ പങ്കെടുക്കും.
![]()
